കടല്‍ക്കൊല: അന്വേഷണ റിപ്പോര്‍ട്ട് അടുത്ത് മാസം സമര്‍പ്പിക്കുമെന്ന് എന്‍ ഐ എ

Posted on: June 9, 2013 12:58 pm | Last updated: June 9, 2013 at 1:00 pm
SHARE

italian-marinesന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് അടുത്ത മാസം ആദ്യ വാരത്തില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് എന്‍ ഐ എ വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം അവസാനം നാവികരില്‍ നിന്ന് മൊഴിയെടുക്കും. നാവികരുടെ മേല്‍ ചുമത്തിയ വകുപ്പുകളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും എന്‍ ഐ എ അറിയിച്ചു.