ബി ജെ പി ഉപരോധം: കാസര്‍കോട്ട് പി എസ് സി പരീക്ഷ മുടങ്ങി

Posted on: June 8, 2013 5:29 pm | Last updated: June 8, 2013 at 7:30 pm
SHARE

pscകാസര്‍കോട്: ബി ജെ പി ഉപരോധത്തെ തുടര്‍ന്ന് കാസര്‍കോട്ട് പി എസ് സി പരീക്ഷ മുടങ്ങി. വിവിധ ബോര്‍ഡുകളിലേക്ക് പി എസ് സി നടത്തിയ പരീക്ഷയാണ് തടസ്സപ്പെട്ടത്. കന്നഡ വിദ്യാര്‍ഥികളും മലയാളത്തില്‍ ഉത്തരമെഴുതണമെന്ന പി എസ് സിയുടെ നിബന്ധനയാണ് ബി ജെ പിയുടെ പ്രതിഷേധത്തിനിടയാക്കിയത്.