കേരളത്തില്‍ ഉചിതമായ സമയത്ത് ഇടപെടും-മിസ്ത്രി

Posted on: June 8, 2013 12:58 pm | Last updated: June 8, 2013 at 12:59 pm
SHARE

Mistryന്യൂഡല്‍ഹി:കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മധുസൂദനന്‍ മിസ്ത്രി അറിയിച്ചു. നേതാക്കള്‍ പരസ്യ പ്രസ്താവനയില്‍ നിന്ന വിട്ട് നില്‍ക്കണമെന്നും മിസ്ത്രി ആവശ്യപ്പെട്ടു.