കോഴിക്കോട്ട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Posted on: June 8, 2013 11:52 am | Last updated: June 8, 2013 at 11:52 am
SHARE

accidentകോഴിക്കോട്:ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രാമനാട്ടുകര ഗോള്‍ഡന്‍ ബേക്കിനു സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. ബൈക്ക് യാത്രികനായ വടകര ചാത്തന്‍കോട്ട്‌നട മഠത്തില്‍ വീട്ടില്‍ ഗംഗാധരന്റെ മകന്‍ നിധിന്‍(22) ആണ് മരിച്ചത്.