കാലിഫോര്‍ണിയയില്‍ വെടിവെപ്പ്:അഞ്ച് പേര്‍ കൊല്ലപ്പെട്ടു

Posted on: June 8, 2013 10:44 am | Last updated: June 8, 2013 at 10:44 am
SHARE

US-Shootingകാലിഫോര്‍ണിയ:അമേരിക്കയിലെ കാലിഫോര്‍ണിയയിലെ കോളേജ് കാമ്പസിനടുത്തുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. അക്രമിയുടെ പിതാവും സഹോദരനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.വെള്ളിയാഴ്ച ഉച്ചയോടെയാണ് അക്രമികള്‍ വെടിവെപ്പ് നടത്തിയത്.