പാക്കിസ്താനില്‍ മിസൈല്‍ ആക്രമണം:ഏഴ് മരണം

Posted on: June 8, 2013 9:09 am | Last updated: June 8, 2013 at 10:10 am
SHARE

pakഇസ്‌ലാബാദ്:പാക്കിസ്ഥാനിലെ ഉത്തര വസീരിസ്ഥാന്‍ പ്രദേശത്ത് യുഎസ് ആളില്ലാ വിമാനം നടത്തിയ ആക്രമണത്തില്‍ ഏഴ് പേര്‍ മരിച്ചു.