സോണ്‍ ക്യാമ്പ് ഇന്ന്

Posted on: June 8, 2013 12:20 am | Last updated: June 8, 2013 at 12:38 am
SHARE

തിരൂരങ്ങാടി: സോണ്‍ എസ് വൈ എസ്എക്‌സിക്യുട്ടീവ് ക്യാമ്പ് ഇന്ന് ഉച്ചക്ക് രണ്ട് മുതല്‍ വൈകുന്നേരം ഏഴ് വരെ ചെമ്മാട് സുന്നി മദ്‌റസയില്‍ നടക്കും. ജില്ലാനേതാക്കള്‍ ക്ലാസെടുക്കും.