കണ്‍ട്രോള്‍ റൂം ആരംഭിച്ചു

Posted on: June 8, 2013 12:26 am | Last updated: June 8, 2013 at 12:26 am
SHARE

കല്‍പ്പറ്റ: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന പ്രകൃതിക്ഷോഭ ദുരിതാശ്വാസ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു.
കലക്ടറേറ്റ് വയനാട് ഫോണ്‍ – 04936-202251, താലൂക്ക് ഓഫീസ് സുല്‍ത്താന്‍ ബത്തേരി – 04936-220296, താലൂക്ക് ഓഫീസ് വൈത്തിരി- 04936-255229, താലൂക്ക് ഓഫീസ് മാനന്തവാടി-04935-240231 എന്നിവയാണ് കേന്ദ്രങ്ങളെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.