മാസപ്പിറവി അറിയിക്കുക

Posted on: June 8, 2013 12:19 am | Last updated: June 8, 2013 at 12:20 am
SHARE

കോഴിക്കോട്: റജബ് 29ന് നാളെ ശഅബാന്‍ മാസപ്പിറവി കാണുന്നവര്‍ താഴെ ഫോണ്‍ നമ്പറുകളില്‍ അറിയിക്കണമെന്ന് കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു. ഫോണ്‍ നമ്പറുകള്‍ 0495 2771537, 04936 203385, 0460 2202041 , 0483 2734690, 0491 2509888, 0488 5242658, 0495 2414754.