പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

Posted on: June 7, 2013 7:22 pm | Last updated: June 7, 2013 at 7:23 pm
SHARE

fever thermometerആലപ്പുഴ: സംസ്ഥാനത്ത് പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മാരാരിക്കുളം സ്വദേശി മേരി അല്‍ഫോണ്‍സ് ആണ് മരിച്ചത്. എലിപ്പനി മൂലമാണ് മരണമെന്നാണ് സൂചന.