ലോഡ്‌ഷെഡ്ഡിംഗ് 15ന് പിന്‍വലിക്കും

Posted on: June 7, 2013 6:03 pm | Last updated: June 7, 2013 at 6:03 pm
SHARE

loadsheddingതിരുവനന്തപുരം: സംസ്ഥാനത്തെ ലോഡ്‌ഷെഡ്ഡിംഗ് ജൂണ്‍ 15ന് പിന്‍വലിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കാലവര്‍ഷം നേരത്തെ എത്തിയതിനാല്‍ ആവശ്യത്തിന് മഴ ലഭിച്ചതോടെയാണ് ലോഡ് ഷെഡ്ഡിംഗ് പിന്‍വലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.