ഒത്തുകളി: ശ്രീശാന്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Posted on: June 7, 2013 8:16 am | Last updated: June 7, 2013 at 10:18 am
SHARE

Sree-latest-247

ന്യൂഡല്‍ഹി: ഐ പി എല്‍ ഒത്തുകളിക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ശ്രീശാന്തിന്റെ അടക്കം 16 പേരുടെ ജാമ്യപേക്ഷ ഇന്ന് സാകേത് കോടതി പരിഗണിക്കും.
ഐ പി എല്‍ വാതുവെപ്പില്‍ ശില്‍പ്പാ ഷെട്ടിക്കും
ഭര്‍ത്താവ് രാജ് കുന്ദ്രക്കും പങ്കുണ്ടെന്ന് തെളിഞ്ഞതോടെ കേസ് അന്വേഷണം പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്.