Connect with us

Kerala

വാട്ടര്‍ തീം പാര്‍ക്കിലെ സ്വിമ്മിംഗ് പൂളില്‍ മുങ്ങി നവവരന്‍ മരിച്ചു

Published

|

Last Updated

പാലക്കാട്: വാട്ടര്‍ തീം പാര്‍ക്കിലെ സ്വിമ്മിംഗ് പൂളില്‍ മുങ്ങി നവവരന്‍ മരിച്ചു. തൃശൂര്‍ പാവറട്ടി സ്വദേശി വര്‍ഗീസിന്റെ മകന്‍ അനീഷ് ആണ് സേലത്ത് വാട്ടര്‍ തീം പാര്‍ക്കില്‍ മുങ്ങി മരിച്ചത്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. രണ്ടാഴ്ച മുമ്പ് വിവാഹിതനായ അനീഷ് ഭാര്യയോടൊപ്പം സേലത്തെ ബന്ധുവീട്ടില്‍ വിരുന്നെത്തിയതായിരുന്നു. മൃതദേഹം സേലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Latest