ഖത്തര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് നയം പ്രഖ്യാപിച്ചു

Posted on: June 6, 2013 7:55 pm | Last updated: June 6, 2013 at 7:56 pm
SHARE

ദോഹ: മുഴുവന്‍ തൊഴിലാളികള്‍ക്കും ഇന്‍ഷൂറന്‍സ് നിയമം ബാധകമാക്കി ഖത്തര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് നയം പ്രഖ്യാപിച്ചു. വിദേശ തൊഴിലാളികളും അവരുടെ കുടുംബങ്ങളും ഇന്‍ഷൂറന്‍സ് പരിധിയില്‍ പെടും. സ്വദേശികള്‍ക്കും കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ സൗജന്യമായി തന്നെ ഇന്‍ഷൂറന്‍സ് സേവനം ഏര്‍പ്പെടുത്തും.