ചെന്നിത്തല ആഭ്യന്തരമന്ത്രിയാകണം: പിജെ കുര്യന്‍

Posted on: June 6, 2013 12:28 pm | Last updated: June 6, 2013 at 12:29 pm
SHARE

pj kurien

ന്യൂഡല്‍ഹി: രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകണമെന്ന് പിജെ കുര്യന്‍. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുര്യന്‍.ചെന്നിത്തലയ്ക്ക് അതിനുള്ള അര്‍ഹതയുണ്ടെന്നും കുര്യന്‍ പറഞ്ഞു.