മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയി ആശുപത്രിയില്‍

Posted on: June 6, 2013 8:26 am | Last updated: June 6, 2013 at 8:27 am
SHARE

vajpayeebdayന്യൂഡല്‍ഹി:ബിജെപി നേതാവായ മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് എഐഐഎംഎസില്‍ പ്രവേശിപ്പിച്ചു. ചൊവാവഴ്ച രാത്രിയാണ് വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.88 വയസ്സുള്ള വാജ്‌പേയി വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന്്് കിടപ്പിലാണ്. അതേസമയം വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത മെഡിക്കല്‍ സുപ്രണ്ട് നിഷേധിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം ഒഴിവാക്കാനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യം മറിച്ച്വെക്കുന്നതായാണ് റിപ്പോര്‍ട്ട്.