മെഡിക്കല്‍ ക്യാമ്പ്

Posted on: June 5, 2013 6:35 pm | Last updated: June 5, 2013 at 6:35 pm
SHARE

ദോഹ: പ്രവാസി അസോസിയേഷനും ഖത്തറിലെ മലബാര്‍ ഗോള്‍അസ്റ്റര്‍ മെഡിക്കല്‍ സെന്ററും ചേര്‍ന്ന് വെള്ളിയാഴ്ച ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തൊഴിലാളികള്‍ക്കുവേണ്ടി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനറല്‍ മെഡിസിന്‍, ത്വക്ക് രോഗവിഭാഗം, ദന്തരോഗ വിഭാഗം എന്നിവയിലെ വിദഗ്ധരായിരിക്കും പരിശോധനക്ക് എത്തുക.