ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഇന്ന് ചര്‍ച്ച നടത്തും

Posted on: June 5, 2013 6:07 pm | Last updated: June 5, 2013 at 6:08 pm
SHARE

23-oommen-chandy-chennithala

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശത്തിന് തീരുമാനമാകാത്ത അവസരത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ പി സി പ്രിഡന്റ് രമേശ് ചെന്നിത്തലയും ഇന്ന് രാത്രി ചര്‍ച്ച നടത്തും. ആഭ്യന്തമന്ത്രിസ്ഥാന ആവശ്യത്തില്‍ നിന്ന് രമേശും ഐ ഗ്രൂപ്പും പിന്നോട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എത്രയും പെട്ടെന്ന് തീരുമാനമായില്ലെങ്കില്‍ രമേശ് മന്ത്രിസഭയിലേക്ക് ചേരണ്ട എന്നാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം.