മഹീന്ദ്രാ വെറീറ്റോ വൈബ് പുറത്തിറങ്ങി

Posted on: June 5, 2013 5:56 pm | Last updated: June 5, 2013 at 6:16 pm
SHARE

mhന്യൂഡല്‍ഹി: മഹീന്ദ്ര അവരുടെ പുതിയ മോഡലായ വെറീറ്റോ വൈബ് പുറത്തിറക്കി. 5.63 ലക്ഷത്തിന്റെ അടിസ്ഥാന വിലയില്‍ പുറത്തിറങ്ങുന്ന സെഡാന്‍ കാറാണ് വെറീറ്റോ വൈബ്. മഹീന്ദ്രയുടെ ഏറ്റവും വില കുറഞ്ഞ യാത്രാ വാഹനമായിരിക്കും ഇത്.