Connect with us

Kerala

ശ്രീശാന്ത് കുറ്റം ചെയ്തിട്ടില്ല: മാതാപിതാക്കള്‍

Published

|

Last Updated

കൊച്ചി: ക്രിക്കറ്റിനെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന ശ്രീശാന്ത് കുറ്റം ചെയ്തിട്ടില്ലെന്ന് ശ്രീശാന്തിന്റെ അച്ഛനും അമ്മയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്ന് അമ്മ സാവിത്രി ദേവി പറഞ്ഞു. ഇന്ത്യന്‍ നിയമ വ്യവസ്ഥയോടു ബഹുമാനവും അതില്‍ പ്രതീക്ഷയുമുണ്ട്. ഏഴാം തീയതി ശ്രീശാന്തിന് ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാവിത്രിദേവി പറഞ്ഞു.