Kerala
കെ.വി.സുധാകരന്‍ വി.എസിന്റെ പ്രസ് സെക്രട്ടറി
തിരുവനന്തപുരം: ദേശാഭിമാനി സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ.വി.സുധാകരന്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിയാകും. ആലപ്പുഴ സ്വദേശിയായ സുധാകരനെ പ്രസ് സെക്രട്ടറിയാക്കണമെന്ന് വി.എസ് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സുധാകരന്റെ നിയമനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. നേരത്തെ എറണാംകുളം,കോട്ടയം ബ്യൂറോ ചീഫ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.വിഎസുമായി നേരത്തെ അടുപ്പമുള്ള വ്യക്തിയാണ് സുധാകരന്‍.
---- facebook comment plugin here -----