ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം രണ്ട് ദിവസത്തിനകം: തങ്കച്ചന്‍

Posted on: June 5, 2013 9:43 am | Last updated: June 6, 2013 at 12:37 am
SHARE

thankachanതിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പിപി തങ്കച്ചന്‍.നിലവിലെ സാഹചര്യത്തില്‍ ഘടക കക്ഷികളുമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും തങ്കച്ചന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തങ്കച്ചന്‍.