ജെയ്ഷക്ക് സ്വര്‍ണം

Posted on: June 5, 2013 7:39 am | Last updated: June 5, 2013 at 7:39 am
SHARE

ചെന്നൈ: ജവഹര്‍ലാല്‍ നെഹ്‌റു സറ്റേഡിയത്തില്‍ ആരംഭിച്ച ദേശീയ സീനിയര്‍ ഇന്റര്‍ സ്റ്റേറ്റ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 5000 മീറ്ററില്‍ ഒ.പി ജെയ്ഷയ്ക്ക് സ്വര്‍ണം. പഞ്ചാബിന് വേണ്ടിയാണ് ജെയ്ഷ മത്സരിക്കുന്നത്. ഒന്നാം സ്ഥാനം പ്രതീക്ഷിച്ചിരുന്ന പ്രീജ ശ്രീധരന് വെള്ളി മാത്രം. തമിഴ്‌നാടിന്റെ സൂര്യയാണ് വെങ്കലം നേടിയത്.