ബ്രിട്ടീഷ് കൊമേഡിയന്‍ ഗ്രഹാം വാക്കര്‍ അന്തരിച്ചു

Posted on: June 5, 2013 7:28 am | Last updated: June 5, 2013 at 7:30 am
SHARE

graham wackerലണ്ടന്‍: പ്രശസ്ത ബ്രിട്ടീഷ് കൊമേഡിയന്‍ ഗ്രഹാം വാക്കര്‍(68) അന്തരിച്ചു. അര്‍ബുധ ബാധിതനായിരുന്നു. പ്രശസ്ത ബ്രിട്ടീഷ് കോമഡി ബാന്‍ഡായ ദി ഗ്രംബിള്‍വീഡ്‌സിന്റെ സ്ഥാപകാംഗമാണ് ഗ്രഹാം. 1983ല്‍ മികച്ച റേഡിയോ പരിപാടിക്കുള്ള അവാര്‍ഡ് നേടി.