കാലിക്കറ്റ് സര്‍വ്വകലാശാല: ഇന്നത്തെ പരീക്ഷ മാറ്റി

Posted on: June 4, 2013 8:53 pm | Last updated: June 5, 2013 at 7:23 am
SHARE

calicut universityകോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ ബിഎ, ബിഎസ്‌സി പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ് പരീക്ഷ മാറ്റി. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.മറ്റ് പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.