വിവരാവകാശ നിയമം: യോജിപ്പില്ലെന്ന് ചിദംബരം

Posted on: June 4, 2013 8:51 pm | Last updated: June 4, 2013 at 8:54 pm
SHARE

CHITHAMBARANന്യൂഡല്‍ഹി: വിവരാവരാവകാശ നിയമം രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്ക് ബാധകമാക്കുന്നതിനോട് യോജിപ്പില്ലെന്ന് പി.ചിദംബരം.വിവരാവകാശ നിയമത്തെ കമ്മീഷന്‍ ദുര്‍വ്യാഖ്യാനം ചെയ്തു. വിവരാവകാശ നിയമത്തിന്റെ ലക്ഷ്യം ഇതല്ലെന്നും ചിദംബരം പറഞ്ഞു.