ഗണേഷിനെ മന്ത്രിയാക്കണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ല: ബാലകൃഷ്ണപിള്ള

Posted on: June 4, 2013 6:06 pm | Last updated: June 4, 2013 at 7:09 pm
SHARE

balakrishna pillaതിരുവനന്തപുരം: കെ.ബി ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണമെന്ന കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയുമില്ലെന്ന് ആര്‍. ബാലകൃഷ്ണപിള്ള. മന്ത്രിസഭയിലെ നിലവിലെ ഒഴിവ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും പിള്ള പ്രതികരിച്ചു.