ഭക്ഷ്യ സുരക്ഷാ ഓര്‍ഡിനന്‍സായി

Posted on: June 4, 2013 2:53 pm | Last updated: June 4, 2013 at 2:53 pm
SHARE

food-securityന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷാ ഓര്‍ഡിനനന്‍സില്‍ കേന്ദ്ര നിയമമന്ത്രാലയം ഒപ്പുവെച്ചു. വെള്ളിയാഴ്ച ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയേക്കും. ഇക്കാര്യത്തില്‍ ഇന്നത്തെ കേന്ദ്ര മന്ത്രിസഭാ യോഗം അന്തിമ തീരുമാനമെടുക്കും.