ബോള്‍ഗാട്ടി പദ്ധതിക്കെതിരായ സമരത്തിന്റെ മുന്‍പന്തിയിലുണ്ടാവും: എം എം ലോറന്‍സ്

Posted on: June 4, 2013 1:07 pm | Last updated: June 4, 2013 at 1:16 pm
SHARE

M M Loransകൊച്ചി: ബോള്‍ഗാട്ടി പദ്ധതിക്കെതിരായ സംരത്തിന്റെ മുന്‍പന്തിയില്‍ താനുണ്ടാവുമെന്ന് സി ഐ ടി യു നേതാവ് എം എം ലോറന്‍സ്. പിണറായി വിജയന്‍ പറഞ്ഞത് പാര്‍ട്ടി നിലപാടാണ്. പാര്‍ട്ടി നിലപാടല്ല ട്രേഡ് യൂണിയന്‍ നിലപാടെന്നും ലോറന്‍സ് കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.