ഒത്തുകളി: മെയ്യപ്പനും വിന്ധുദാരാസിംഗിനും ജാമ്യം

Posted on: June 4, 2013 11:40 am | Last updated: June 4, 2013 at 11:40 am
SHARE

vidhuന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലായ വിന്ധുധാരാസിംഗിനും ഗുരുനാഥ് മെയ്യപ്പനും ജാമ്യം ലഭിച്ചു. മെട്രോപൊളിറ്റന്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇരുവരോടും രാജ്യം വിട്ടുപോവരുതെന്ന് കോടതി ആവശ്യപ്പെട്ടു. ഇന്ന് ശ്രീശാന്തിന്റെ ജാമ്യാപേക്ഷകൂടി പരിഗണിക്കുന്നുണ്ട്.