ബാങ്കുകളിലെ സ്വര്‍ണനാണയ വില്പന നിരോധിക്കും: ചിദംബരം

Posted on: June 4, 2013 11:20 am | Last updated: June 4, 2013 at 11:33 am
SHARE

_Chidambaram

ബാങ്കുകളിലൂടെയുള്ള സ്വര്‍ണനാണയ വില്പന നിരോധിക്കുമെന്ന് ധനമന്ത്രി പി ചിദംബരം. വ്യാപാരക്കമ്മി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. 820 ടണ്‍ സ്വര്‍ണമായിരുന്നു 2012-12ല്‍ ഇറക്കുമതി ചെയ്തിരുന്നത്. അതിന്റെ ഫലമായി വ്യാപാരക്കമ്മി 1780 ഡോളറായി ഉയര്‍ന്നു. ഇത്തരം സാഹചര്യത്തിലാണ് സ്വര്‍ണം ഇറക്കുമതി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.