റെയില്‍വേ അഴിമതി; ബന്‍സല്‍ ഇന്ന് ഹാജരാകണം: സി ബി ഐ

Posted on: June 4, 2013 8:45 am | Last updated: June 4, 2013 at 9:13 am
SHARE

ന്യൂഡല്‍ഹി: റെയില്‍വേ അഴിമതിക്കേസില്‍ ഇന്ന് ഹാജരാവാന്‍ മുന്‍ റയില്‍വേ മന്ത്രി പി കെ ബന്‍സലിന് സി ബി ഐ നോട്ടീസ് നല്‍കി. 
റെയില്‍വേയിലെ തൊഴില്‍ സംബന്ധിച്ച് ബന്ധു കൈക്കൂലി വാങ്ങിയെന്ന കേസില്‍ ബന്‍സലിനും പങ്കുണ്ട് എന്നാണ് ആരോപണം. ഇതിനെത്തുടര്‍ന്ന് ബന്‍സല്‍ റെയില്‍വേ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.