ചന്ദ്രികയുടെ മാപ്പുപറച്ചില്‍ നഷ്ടപരിഹാരമാവില്ല: സുകുമാരന്‍ നായര്‍

Posted on: June 4, 2013 9:05 am | Last updated: June 4, 2013 at 9:22 am
SHARE

sukumaran nairകോട്ടയം: മാപ്പുപറഞ്ഞതുകൊണ്ട് മാത്രം തീരുന്നതല്ല ചന്ദ്രികയുണ്ടാക്കിയ മാനഹാനിയെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. നായര്‍ സമുദായത്തെയും മന്നത്ത് പത്മനാഭനെയും തന്നെയും വ്യക്തിപരമായി ചന്ദ്രിക ആക്ഷേപിച്ചു. വക്കീല്‍ നോട്ടീസിന് മറുപടി ലഭിച്ച ശേഷം മറ്റുകാര്യങ്ങള്‍ തീരുമാനിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.