ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സ്: ഒ പി ജെയ്ഷക്ക് സ്വര്‍ണം

Posted on: June 4, 2013 8:58 am | Last updated: June 4, 2013 at 9:05 am
SHARE

trackചെന്നൈ: ദേശീയ അത്‌ലറ്റിക് ചാമ്പ്യന്‍ഷില്‍ വനിതകളുടെ 5000 മീറ്ററില്‍ മലയാളിയായ ഒ പി ജയ്ഷക്ക് സ്വര്‍ണം. ചെന്നൈ ജവര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ചാംമ്പ്യന്‍ഷിപ്പില്‍ പഞ്ചാബിനു വേണ്ടിയാണ് ജയ്ഷ ട്രാക്കിലിറങ്ങിയത്. ഒന്നാംസ്ഥാനം പ്രതീക്ഷിച്ചിരുന്ന പ്രീജ ശ്രീധറിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.