ആറന്‍മുള വിമാനത്താവള നിര്‍മ്മാണം ഹൈക്കോടതി തടഞ്ഞു

Posted on: June 3, 2013 3:34 pm | Last updated: June 3, 2013 at 3:34 pm
SHARE

കൊച്ചി: ആറന്‍മുള വിമാനത്താവളത്തിന്റെ നിര്‍മ്മാണം തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. ഭൂവുടമയായ കെ ജെ എബ്രഹാം സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.