മന്ത്രി അബ്ദുര്‍റബ്ബിനുനേരെ കരിങ്കൊടി

Posted on: June 3, 2013 12:18 pm | Last updated: June 3, 2013 at 12:41 pm
SHARE

abdurabb1കോഴിക്കോട്: സംസ്ഥാനപ്രവേശനോത്സവ ഉദ്ഘാടന വേദിക്ക് സമീപം വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബിന് നേരെ എസ് എഫ് ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി. വിദ്യാഭ്യാസ രംഗം കച്ചവടവത്കരിക്കുന്നു എന്നാക്ഷേപിച്ചാണ് കിങ്കൊടി കാണിച്ചത്. വേദിയില്‍ മന്ത്രി പ്രസംഗിക്കാനായി എഴുന്നേറ്റപ്പോഴാണ് പ്രതിഷേധം.