സ്‌കൂള്‍ബസ് മരത്തിലിടിച്ചു; മൂന്ന് കുട്ടികള്‍ക്ക് പരുക്ക്

Posted on: June 3, 2013 10:27 am | Last updated: June 3, 2013 at 10:27 am
SHARE

തൃശൂര്‍: സ്‌കൂള്‍ ബസ് മരത്തിലിടിച്ച് കൊടുങ്ങല്ലൂരില്‍ മൂന്ന് കുട്ടികള്‍ക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂര്‍ ശാന്തിനികേതന്‍ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്.