യൂത്ത് കോണ്‍ഗ്രസ്: രണ്ടാംഘട്ട തെരെഞ്ഞെടുപ്പ് ഇന്ന്

Posted on: June 3, 2013 10:08 am | Last updated: June 3, 2013 at 10:08 am
SHARE

ycoതിരുവനന്തപുരം: കേരളത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഇന്നും നാളെയുമായി നടക്കും. അസംബ്ലി, പാര്‍ലമെന്റ് , സംസ്ഥാന കമ്മിറ്റികളിലേക്കാണ് തെരെഞ്ഞെടുപ്പ്. സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് യൂത്ത് കോണ്‍ഗ്രസിന്റെ ഇലക്ഷനിലും ഉണ്ടാവുമെന്നാണ് കരുതുന്നത്.