സി ബി ഐക്കുള്ള നിയമസഹായം കേന്ദ്രം നിര്‍ത്തുന്നു

Posted on: June 3, 2013 9:40 am | Last updated: June 3, 2013 at 9:45 am
SHARE

ന്യൂഡല്‍ഹി: സി ബി ഐക്കുള്ള നിയമസഹായം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തുന്നു. ഇതിനായി സ്വതന്ത്ര ഡയറക്ടറേറ്റ് സ്ഥാപിക്കും. സി ബി ഐക്ക് അഭിഭാഷകരെ നിയമിക്കുന്നത് ഇനി ഈ ഡയറക്ടറേറ്റ് ആയിരിക്കും. മന്ത്രിസഭയുടേതാണ് ശുപാര്‍ശ.