ഇന്ത്യന്‍ വംശജന്‍ ആസ്‌ത്രേലിയയുടെ ഏറ്റവും പ്രായം കുറഞ്ഞ അംബാസഡര്‍

Posted on: June 3, 2013 9:06 am | Last updated: June 3, 2013 at 9:42 am
SHARE

DevanandSharmaസിഡ്‌നി: 37കാരനായ ഇന്ത്യന്‍ വംശജനെ ആസ്‌ത്രേലിയയുടെ ഏറ്റവും പ്രായം കുറഞ്ഞ അംബാസഡറായി തിരഞ്ഞെടുത്തു. ഇന്ത്യക്കാരനായ ദേവാനന്ദ് ശര്‍മയാണ് രാജ്യത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ അംബാസഡറായത്. ആസ്‌തേലിയുടെ ഇസ്‌റാഈല്‍ അംബാസഡറായാണ് ശര്‍മയെ തിരഞ്ഞെടുത്തത്.