ചന്ദ്രിക ലേഖനത്തോട് യോജിപ്പില്ല: കെ പി എ മജീദ്

Posted on: June 2, 2013 8:30 am | Last updated: June 2, 2013 at 2:20 pm
SHARE

kpa-majeed1കോഴിക്കോട്: ചന്ദ്രികയില്‍ എന്‍ എസ് എസിനും സുകുമാരന്‍ നായര്‍ക്കുമെതിരെ വന്ന ലേഖനത്തോട് യോജിപ്പില്ലെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. ലീഗുകാരനല്ലാത്തയാളാണ് കോളം എഴുതിയത്. ഇക്കാര്യം അന്വേഷിച്ച് കര്‍ശന നടപടിയെടുക്കും.

നേരത്തെ മുഖപ്രസംഗത്തെക്കുറിച്ച് കെ പി എ മജീദോ ഇ ടി മുഹമ്മദ് ബഷീറോ അഭിപ്രായം പറയുമെന്ന് മന്ത്രി ഡോ. എം കെ മുനീര്‍ പറഞ്ഞിരുന്നു.