ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ് വേണമെന്ന് സിപിഐ

Posted on: June 1, 2013 11:24 am | Last updated: June 1, 2013 at 11:41 am
SHARE

cpiന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ് വേണമെന്ന് സിപിഐ. അല്ലെങ്കില്‍ വിജയ സാധ്യതയുള്ള ഒരു സീറ്റ് നല്‍കണമെന്നും സുധാകര റെഡ്ഡി ആവശ്യപ്പെട്ടു. ഈ ആവശ്യം തികച്ചും ന്യായമെന്നും അദ്ദേഹം പറഞ്ഞു.