ബാലുശ്ശേരിയില്‍ ഉരുള്‍പ്പെട്ടല്‍:വ്യാപകമായ കൃഷിനാശം

Posted on: June 1, 2013 10:51 am | Last updated: June 1, 2013 at 10:51 am
SHARE

LANDSLIDEകോഴിക്കോട്: ബാലുശ്ശേരി മങ്കയത്ത് ഉരുള്‍പ്പെട്ടലിനെ തുടര്‍ന്ന് വ്യാപകമായ കൃഷിനാശം.രാവിലെ ഒമ്പതരയോടെയാണ് ഉരുള്‍പ്പെട്ടിയത്.