സിപിഐ ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍

Posted on: June 1, 2013 8:56 am | Last updated: June 1, 2013 at 8:56 am
SHARE

cpiന്യൂഡല്‍ഹി: സിപിഐ ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ദേശീയ രാഷ്ട്രീയ സ്ഥിതിയും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തയായാറെടുപ്പും യോഗത്തില്‍ ചര്‍ച്ച ചെയ്യും.