യോഗം ഇന്ന്

Posted on: June 1, 2013 6:00 am | Last updated: May 31, 2013 at 11:06 pm
SHARE

കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ ശുദ്ധജലവിതരണ പദ്ധതികള്‍ സംബന്ധിച്ച് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ യോഗം ചേരും. മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.