Connect with us

Wayanad

ആദര്‍ശ സമ്മേളനം നെല്ലിമുണ്ടയില്‍

Published

|

Last Updated

മേപ്പാടി: സമസ്തകേരള സുന്നീ യുവജന സംഘം, സുന്നീ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഈ മാസം മൂന്നിന് നെല്ലിമുണ്ടയില്‍ നടക്കുന്ന ആദര്‍ശസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തും. ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ടി അലവി, ജാഫര്‍, മുഈനുദ്ദീന്‍, പി ഹനീഫ, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Latest