പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിച്ചു

Posted on: May 31, 2013 7:54 pm | Last updated: May 31, 2013 at 7:59 pm
SHARE

ന്യൂഡല്‍ഹി:പെട്രോള്‍ – ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പെട്രോള്‍ ലിറ്ററിന് 75 പൈസയും ഡീസല്‍ ലിറ്ററിന് 50 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

LEAVE A REPLY

Please enter your comment!
Please enter your name here