ബി സി സി ഐ ജൂണ്‍ എട്ടിന് യോഗം ചേരും

Posted on: May 31, 2013 7:14 pm | Last updated: May 31, 2013 at 7:14 pm
SHARE

ന്യൂഡല്‍ഹി: വാതുവെപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബി സി സി ഐ ജൂണ്‍ എട്ടിന് യോഗം ചേരും. ഗുരുനാധ് മെയ്യപ്പന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ബി സി സി ഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍ രാജിവെക്കണമെന്ന ആവശ്യം ശക്തമാണ്. 18 സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകള്‍ ശ്രീനിവാസന്റെ രാജിയാവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here