സംസ്ഥാനത്ത് പുകയില ഉത്പന്നങ്ങളുടെ പരസ്യം നിരോധിക്കും: മുഖ്യമന്ത്രി

Posted on: May 31, 2013 12:07 pm | Last updated: May 31, 2013 at 12:07 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് പുകയില ഉത്പന്നങ്ങളുടെ പരസ്യം നിരോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അന്യസംസ്ഥാനത്തുനിന്ന് പുകയില ഉത്പന്നങ്ങള്‍ കേരളത്തിലേക്ക് വരുന്നത് തടയുമെന്നും മുഖ്യമന്ത്രി ലോക പുകയില വിരുദ്ധദിനത്തില്‍ അറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here