കര്‍ണാടക ഉപതെരെഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ജയിച്ചു

Posted on: May 31, 2013 12:02 pm | Last updated: May 31, 2013 at 12:02 pm
SHARE

ബംഗളൂരു: കര്‍ണാടകയിലെ പെരിയ പട്ടണം നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വെങ്കിടേഷ് ജയിച്ചു. ജെഡിയു ആയിരുന്നു കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി. 2088 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ ജയം. ഈ തെരെഞ്ഞെടുപ്പില്‍ ബി ജെ പി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതോടെ കര്‍ണാടകയില്‍ മുഖ്യ പ്രതിപക്ഷസ്ഥാനം ജെ ഡി എസിന് ആയിരിക്കും. എച്ച് ഡി കുമാരസ്വാമിയായിരിക്കും പ്രതിപക്ഷനേതാവ്.

LEAVE A REPLY

Please enter your comment!
Please enter your name here